₹7,900,000
തൃശ്ശൂർ ജില്ലയിൽ, കൈപമംഗലം മൂന്നുപ്പീടിക സമീപം 20.930 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് തൃശ്ശൂർ:തൃശ്ശൂർ ജില്ലയിൽ മൂന്നുപ്പീടിക സമീപമായാണ് 20.930 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം new ഹൈവേക്കും MIC orphanage നു സമീപമായാണ് ഉള്ളത്. മൂന്നുപ്പീടിക റൂട്ടിൽ നിന്നും 1km.ദൂരം മാത്രമേയുള്ളു. കൂടാതെ ടൗണിന്റെതായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ് പ്രതീക്ഷിക്കുന്ന വില: 79 ലക്ഷം(Negotiable)