Luxury House for Sale in Kozhikkodu
₹10,000,000
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റ മണ്ണിൽ ജീവിതം ആസ്വദിക്കാൻ ആധുനിക സൗകര്യങ്ങളോടെ ആഡംബര ഭവനം സ്വന്തമാക്കാൻ ആവശ്യക്കാർ മാത്രം വിളിക്കുക.
കുറ്റമറ്റ നിർമ്മാണം, മികച്ച ഇന്റീരിയർ, കാലത്തെ വെല്ലുന്ന ശില്പ ചാരുത. നിങ്ങളുടെ സ്വപനങ്ങളെ വർണ്ണാഭമാക്കുന്നു.
1.cr തുടങ്ങുന്ന വീടുകൾ 2.5 cr രണ്ട്, മൂന്ന്, അഞ്ച്, എട്ട് പത്തു കോടിയിലും നിൽക്കുന്നില്ല.